Dispute between AN Radhakrishnan and Police In Booth During Thrikkakkara Election 2022 | വോട്ട് ചെയ്യാനെത്തിയ എൻ ഡി എ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണനും പോലീസും തമ്മിൽ തർക്കം. പോളിംഗ് ബൂത്തിന് സമീപം രാധാകൃഷ്ണൻ മാധ്യമങ്ങളോട് സംസാരിച്ചതാണ് തർക്കത്തിന് കാരണമായത്.
#Thrikkakkara #ThrikkakkaraElection2022 #Election